Questions from അപരനാമങ്ങൾ

161. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

ഒ ഗ്രൂപ്പ്

162. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

163. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത

കേണല്‍ ഗോ ദവര്‍മരാജ

164. ത്രികടു എന്നറിയപ്പെടുന്നത്?

ചുക്ക്,മുളക്,തിപ്പലി

165. ലോകത്തിന്റെറ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യമേത്?

മെക്സിക്കോ

166. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

167. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂര്‍

168. പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്

പനാമാ കനാൽ

169. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്

കുട്ടനാട്

170. ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്‌ട്രേലിയ

Visitor-3510

Register / Login