Questions from അപരനാമങ്ങൾ

131. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത്

പ്ളാറ്റിനം

132. എമ്പയര്‍ നഗരം എന്നറിയപ്പെടുന്നത്

ന്യൂയോര്‍ക്ക്

133. 'ഏഷ്യയുടെ കവാടം' എന്നറിയപ്പെടുന്ന രാജ്യമേത്?

ഫിലിപ്പീന്‍സ്

134. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?

കുട്ടനാട്

135. ടോക്കോഫെറോള്‍ എന്നറിയപ്പെടുന്ന ജീവകമേത്

ജീവകം ഇ

136. കര്‍ണാടകസംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

പുരന്ദ രദാസന്‍

137. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന മൃഗം

ഒട്ടകം

138. സന്ന്യാസിമാരുടെ രാജ്യം എന്നറിയപ്പെടുന്നത്?

കൊറിയ

139. 'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യമേത്?

മ്യാന്‍മര്‍

140. 'പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കരീബിയൻ രാജ്യമേത്?

ബാർബഡോസ്

Visitor-3153

Register / Login