Questions from അപരനാമങ്ങൾ

111. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

112. ഇന്ത്യയുടെ മെലഡി ക്വീന്‍ എന്നറിയപ്പെടുന്നത്

ലതാ മങ്കേഷ് കര്‍

113. ഇന്ത്യയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന മേഖല

കാര്‍ഷികമേഖല

114. വിപ്ലവ കവി എന്നറിയപ്പെടുന്ന കവി?

വയലാർ രാമവർമ്മ

115. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

മധ്യപ്രദേശ

116. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത്

ലണ്ടൻ

117. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം

പ്ലേഗ്

118. നീലഗ്രഹം എന്നറിയപ്പെടുന്നത്

ഭൂമി

119. ഇന്ത്യന്‍ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്

ഉപനിഷത്തുകള്‍

120. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്

റെനെ ദെക്കാർത്തെ

Visitor-3824

Register / Login