Questions from അപരനാമങ്ങൾ

81. ഇന്ത്യന് പിക്കാസോ എന്നറിയപ്പെടുന്നത് ആരാണ്.?

എം.എഫ്. ഹുസൈൻ

82. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്?

തുളസി

83. വൈരുധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്

ഏഷ്യ

84. ഓണാട്ടുകര എന്നറിയപ്പെടുന്ന സ്ഥലം എവിടെ?

മാവേലിക്കര

85. ശിലകളില്‍ അടിസ്ഥാനശില എന്നറിയപ്പെടുന്നത്

ആഗ്നേയശി ല

86. ചതുപ്പു വാതകം എന്നറിയപ്പെടുന്നത്

മീഥേന്‍

87. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്?

ആമുഖം

88. പറക്കുന്ന കുറക്കന്‍ എന്നറിയപ്പെടുന്നത്

വവ്വാല്‍

89. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി

യമുന

90. സമുദത്തിലെ സത്രം എന്നറിയപ്പെടുന്നത്

കേപ് ടൗൺ

Visitor-3837

Register / Login