Questions from അപരനാമങ്ങൾ

61. സ്വര്‍ഗീയ ധാന്യം എന്നറിയപ്പെടുന്നത്

ഏലം

62. വടക്കന്‍ യൂറോപ്പിന്റെ ക്ഷീരസംഭരണി എന്നറിയപ്പെടുന്ന രാജ്യം

ഡെന്മാര്‍ക്ക്

63. കര്‍ഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു

മണ്ണിര

64. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?

തക്കാളി

65. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ദാദാ സാഹേബ് ഫാല്‍ക്കേ

66. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

കൈതചക്ക

67. ഇറാനിലെ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത

മിഹിരാകുലന്‍

68. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ഏത്?

സെറിബെല്ലം

69. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറുമുഖം ഏത്?

തൂത്തൂക്കുടി

70. ബാള്‍ക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്

ഇബ്രാംഹിം റുഗോവ

Visitor-3321

Register / Login