Questions from അപരനാമങ്ങൾ

31. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?

ഭരതമുനി

32. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

മുംബൈ

33. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

റുവാണ്ട

34. കര്‍ഷകന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ജന്തു

മണ്ണിര

35. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?

കൈതചക്ക

36. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ആഗ്നേയശില

37. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ലഡാക്ക്

38. വീല്‍ ചെയര്‍ അത്‌ലറ്റ് എന്നറിയപ്പെടുന്ന ഇന്ത്യാക്കാരി

മാലതിഹൊള്ള

39. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?

അഥര്‍വം

40. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

Visitor-3433

Register / Login