Questions from അപരനാമങ്ങൾ

11. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ആഗ്നേയശില

12. 'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യമേത്?

മഡഗാസ്കര്‍

13. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ?

ഊരാട്ടമ്പലം ലഹള

14. ഉത്തരദിക്കിലെ വെനീസ് എന്നറിയപ്പെടുന്നത്?

സ്റ്റോക്ക്‌ഹോം

15. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്?

ജപ്പാൻ

16. വീല്‍സ് രോഗം എന്നറിയപ്പെടുന്നത്

എലിപ്പനി

17. 'ഫുട്ബാൾ കണ്‍ട്രി' എന്നറിയപ്പെടുന്ന രാജ്യമേത്?

ബ്രസീല്‍

18. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം

19. ‘കേരളത്തിന്റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

20. തമിഴ്‌ദേശത്തിന്റെ ഒഡീസി എന്നറിയപ്പെടുന്നത്?

മണിമേഖലൈ

Visitor-3503

Register / Login