21. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
22. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സം സ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്ജോ
സഫ് മുണ്ടശ്ശേരി അവാർഡ്
23. ആറ്റൂർ രവിവർമ്മ സാഹിത്യ പുരസ്കാരം ആദ്യ ജേതാവ്?
ശൂരനാട് കുഞ്ഞൻപിള്ള
24. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു
അഗ്നിസാക്ഷി
25. ഏറ്റവും കൂടുതൽ ഓസ്കർ അവാർഡ് നേടിയത്
വാൾട്ട് ഡിസ്നി (26)
26. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത
കെ.സി.ഏലമ്മ
27. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്
ദാദാസാഹേബ് ഫാൽക്കേ അവാർഡ്
28. എഴുത്തച്ചൻ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു
ബാലാമണി അമ്മ
29. ബഹിരാകാശ ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആര്യഭട്ട അവാർഡ് നേടിയ വ്യക്തി ആര്?
കസ്തൂരി രംഗൻ
30. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം