Questions from കണ്ടുപിടുത്തങ്ങൾ

1. ജോസഫ് ബ്ലാക്ക് 1754ല്‍ കണ്ടുപിടിച്ച വാതകം

കാര്‍ബണ്‍ ഡ യോക്‌സൈഡ്

2. ആദ്യമായി കണ്ടുപിടിച്ച ആന്റി ബയോട്ടിക് ഔഷധം

പെൻസു ലിൻ

3. കുട്ടികളില്‍ കടുത്ത അതിസാരത്തിനു കാരണമാവുന്ന റോട്ടാവൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിച്ചത് ആരെല്ലാം ചേര്‍ന്നാണ് ?

ഫ്രെഡ് ക്ലര്‍ക്ക് ,പോള്‍ ഓഫിറ്റ്

4. ക്ലോറോഫോം കണ്ടുപിടിച്ചത്

ജെയിംസ് സിംപ്സൺ

5. കോശം കണ്ടുപിടിച്ചത്

റോബര്‍ട്ട് ഹുക്ക്

6. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

7. സസ്യകോശം കണ്ടുപിടിച്ചത്

റോബർ ട്ട ഹുക്ക്

8. നാല്‍പ്പതിലേറെ വാക്സിനുകള്‍ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്സിനുകള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതി ക്കുടമയായ അമേരിക്കക്കാരന്‍?

മൗറിസ് ഹില്ലെമാന്‍

9. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്

കാൾ ലാന്റ്സ്കെയിനർ

10. ഹീലിയം കണ്ടുപിടിച്ചത്

രാംസേ

Visitor-3957

Register / Login