Questions from കണ്ടുപിടുത്തങ്ങൾ

11. കുട്ടികളില്‍ കടുത്ത അതിസാരത്തിനു കാരണമാവുന്ന റോട്ടാവൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടുപിടിച്ചത് ആരെല്ലാം ചേര്‍ന്നാണ് ?

ഫ്രെഡ് ക്ലര്‍ക്ക് ,പോള്‍ ഓഫിറ്റ്

12. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാർ

എഡിസൺ

13. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര്

കാൾ ലാന്റ്സ്കെയിനർ

14. ഫോണാഗ്രാഫ് കണ്ടുപിടിച്ചതാര്

എഡിസണ്‍

15. റബ്ബറിന്റെ വള്‍ക്കനൈസേഷന്‍ കണ്ടുപിടിച്ചത്

ചാള്‍സ് ഗുഡ് ഇയര്‍

16. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ഹിപ്പാലസ്

17. ടെലസ്‌കോപ്പ് കണ്ടുപിടിച്ചത്

ഗലീലിയോ

18. കോശം കണ്ടുപിടിച്ചത്

റോബര്‍ട്ട് ഹുക്ക്

19. ബെന്‍സീന്‍ കണ്ടുപിടിച്ചത്

മൈക്കല്‍ ഫാരഡേ

20. കാന്തശക്തി വൈദ്യുതശക്തിയാക്കി മാറ്റാമെന്നുകണ്ടുപിടിച്ചത്

മൈക്കൽ ഫാരഡെ

Visitor-3870

Register / Login