Questions from കൃതികള്‍- രചയിതാക്കള്‍

21. നിഷാദചരിതം

ശ്രീഹർഷൻ

22. വിക്രമാങ്കദേവചരിത

ബിൽഹണൻ

23. സപ്തശോധക

ഹാലൻ

24. മഹാഭാഷ്യം

പതഞ്ജലി

25. മാലതിമാധവം

ഭവഭൂതി

26. ബൃഹത്സംഹിത

വരാഹമിഹിരൻ

27. ഗീതഗോവിന്ദം

ജയദേവൻ

28. മുദ്രാരക്ഷസം

വിശാഖദത്തൻ

29. രാവണവധം

-ഭട്ടി

30. ഹർഷചരിതം

ബാണഭട്ടൻ

Visitor-3929

Register / Login