1. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
2. കേരളത്തിലെ അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ടത്
വരഗുണന്
3. കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
4. കേരളത്തിലെ ഏറ്റവും വലിയ മല?
ആനമല
5. കേരളത്തിൽ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായ വനിത
കെ.ആർ.ഗൗരിയമ്മ
6. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ
127
7. കേരളത്തില് ഏറ്റവും കൂടുതല് പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്
കെ.എം.മാണി
8. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
9. കേരളത്തില്, വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകള്ക്കെ തിരെ സ്വീകരിച്ചിരുന്ന നടപടി
സ്മാര്ത്ത വിചാരം
10. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്