Questions from കേരളം - ഭൂമിശാസ്ത്രം

131. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )

132. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

133. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 66

134. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

135. ആറൻമുള വള്ളംകളി നടക്കുന്ന നദീ?

പമ്പാനദി

136. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

137. കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം?

ചുണ്ടേൽ -വയനാട്

138. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പാൽച്ചുരം

139. സാംക്രമിക രോഗങ്ങൾക്ക് കാരണം സൂക്ഷ്മജീവികൾ ശരിരത്തിൽ പ്രവേശിക്കുന്നതാണെന്ന് കണ്ടു പിടിച്ചത്?

ലൂയി പാസ്ചർ

140. ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി?

ശിരുവാണി പുഴ

Visitor-3108

Register / Login