Questions from കേരളം - ഭൂമിശാസ്ത്രം

221. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?

മുല്ലപ്പെരിയാർ -1895 - ഇടുക്കി

222. പമ്പാനദി പതിക്കുന്നത്?

വേമ്പനാട്ട് കായൽ

223. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

224. പാമ്പാർ ഉത്ഭവിക്കുന്നത്?

ആനമുടി

Visitor-3841

Register / Login