Questions from കേരളം - ഭൂമിശാസ്ത്രം

121. വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പാൽച്ചുരം

122. ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

123. വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

124. ഭാരതപ്പുഴ പതിക്കുന്നതെവിടെ?

അറബിക്കടൽ

125. സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

126. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?

3 (പാമ്പാർ; കബനി; ഭവാനി )

127. പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി?

കണ്ണൻ ദേവൻ കമ്പനി- 1900

128. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

129. KSEB സ്ഥാപിതമായത്?

1957 മാർച്ച് 31

130. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?

2012

Visitor-3079

Register / Login