Questions from കേരളം

101. 13ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?

കെ.എസ്. ശബരീനാഥന്‍

102. കേരളത്തിലെ ആദ്യ പേ പ്പർ മിൽ

പുനലുർ

103. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

104. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

105. കോട്ടയം ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്

എ.കെ.ആന്റണി

106. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

ഇരവികുളം

107. ആദിവാസിഭാഷയില്‍ നിര്‍മിച്ച, കേരളത്തിലെ ആദ്യത്തെ സിനിമ

ഗുഡ

108. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?

മാഹി

109. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?

തൃശ്ശൂർ

110. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?

തൃപ്പൂണിത്തുറ ഹിൽപാലസ്

Visitor-3290

Register / Login