121. കേരളത്തിലെ ആദ്യത്തെ ശിശു സൗ ഹ്യദ് പഞ്ചായത്ത്
വെങ്ങാനൂർ
122. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി
ആർ.ശങ്കർ
123. കേരളത്തിൽ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായ വനിത
കെ.ആർ.ഗൗരിയമ്മ
124. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
125. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
126. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
127. കേരളത്തില്‍ കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
റോസമ്മാപുന്നൂസ്
128. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം
കൊച്ചി
129. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
130. കേരളത്തിന്റെ വടക്കേയറ്റത്തെ നദി
മഞ്ചേശ്വരം പുഴ