131. കേരളത്തിലെ ആദ്യ സോളാർ ജില്ല
മലപ്പുറം
132. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ?
അറബിക്കടൽ
133. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
134. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?
1952
135. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം?
കിളിമാനൂർ
136. കേരളത്തില്നിന്നുംപാര്ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീന്
137. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
138. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
139. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
140. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്?
ഇടുക്കി