151. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി.ചാനല് കമ്പനി
ഏ ഷ്യാനെറ്റ്
152. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
153. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?
എറണാകുളം
154. കേരളത്തിലെ ആദ്യത്തെ സീ ഫുഡ് പാര്ക്ക് സ്ഥാപിക്കുന്ന സ്ഥ ലം
അരൂര്
155. കേരള ബംബു കോര്പ്പറേഷന്റെ ആസ്ഥാനം?
അങ്കമാലി
156. കേരള നിയമസഭയിലെ ആദ്യത്തെ സ് പീക്കർ
ശങ്കരനാരായണൻ തമ്പി
157. കേരളത്തിലെ ആദ്യത്തെ സ്പോര്ട്സ് സ്കൂള്
ജി.വി.രാജ സ് പോര്ട്സ് സ്കൂള്
158. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
159. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
160. കേരളത്തിലെ ഏറ്റവും വലിയ മല?
ആനമല