231. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
232. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
233. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
234. ഹ്യൂയാന്‍സിങ്ങിന്റെറ കേരളസന്ദര്‍ശനം
ഏതു വര്‍ഷത്തില്‍ എ.ഡി.630
235. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
236. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഉള്ള ജില്ല?
മലപ്പുറം
237. എ.ഡി. 644ല്‍ കേരളം പ്രദര്‍ശിച്ച അറബി സഞ്ചാരി
മാലിക് ദിന്‍ ബിനാര്‍
238. കേരളത്തില്‍നിന്നുംപാര്‍ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്‌ക്രീന്
239. കേരളത്തില്‍ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിന്‍കര
240. കേരളത്തില്‍ ലോട്ടറി ആരംഭിച്ച വര്‍ഷം
1967