21. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
95
22. കേരള പാണിനി
എ ആർ രാജരാജവർമ
23. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
24. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
25. കേരളത്തില് കളിമണ് നിക്ഷേപം കൂടുതലുള്ള പ്രദേശം
കുണ്ട റ
26. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില് വന്ന വര്ഷം
1994
27. കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല
കോട്ടയം
28. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭവൈദ്യുതിനിലയം
മൂലമറ്റം
29. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില് മരത്തിന്റെ പേരില് അറിയപ്പെടുന്ന ഏക സങ്കേതം
ചെന്തുരുണി
30. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു