291. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
292. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്
ആയില്യം തിരുനാള്
293. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
294. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
ഇരവികുളം
295. കേരളത്തിൽ സഭയ്ക്കക്കു പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം
മത്തായി ചാക്കോ
296. കേരളത്തില് ചന്ദനക്കാടുള്ള പ്രദേശം
മറയൂര്
297. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
298. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
299. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.
കോട്ടയം
300. കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ
ഉദയ (ആലപ്പുഴ)