321. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
322. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
323. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം
1994
324. ഹ്യൂയാന്സിങ്ങിന്റെറ കേരളസന്ദര്‍ശനം
ഏതു വര്‍ഷത്തില്‍ എ.ഡി.630
325. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
326. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ്
കമ്യൂണിസ്റ്റ് ലീഗ്
327. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം?
കിളിമാനൂർ
328. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
329. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
330. കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം