331. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം
തൃശ്ശൂര്
332. കേരളീയ മാതൃകയില് യൂറോപ്യന്മാര് ഇന്ത്യയില് നിര്മിച്ച ആ ദ്യത്തെ മന്ദിരം
മട്ടാഞ്ചേരി കൊട്ടാരം
333. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
വയനാട്
334. കേരളത്തില് വനിതകള് കെട്ടിയാടുന്ന തെയ്യം
ദേവക്കൂത്ത്
335. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
336. കേരള വാല്മീകി
വള്ളത്തോൾ
337. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
338. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
339. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ശബരിമല മകരവിളക്ക്
340. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലി മിറ്റഡ് എവിടെയാണ്
ചവറ