31. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
32. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
33. കേരളീയനായ ആദ്യ കര്ദ്ദിനാള്
ജോസഫ് പാറേക്കാട്ടില്
34. കേരളത്തിന്റെ വൃന്ദാവനം
മലമ്പുഴ
35. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
36. കേന്ദ്രമന്ത്രിപദത്തിലെത്തിയ ആദ്യത്തെ കേരള ശാസ്ത്രജ്ഞൻ ആര്?
എം.ജി.കെ.മേനോൻ
37. ആദിവാസിഭാഷയില് നിര്മിച്ച, കേരളത്തിലെ ആദ്യത്തെ സിനിമ
ഗുഡ
38. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
39. കേരള നിയമസഭയില് ആക്ടിങ് സ്പീക്കറായ വനിത
നഫീസത്ത് ബീവി
40. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം
പുനലൂര്