391. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭവൈദ്യുതിനിലയം
മൂലമറ്റം
392. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം?
കിളിമാനൂർ
393. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
394. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ
127
395. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വ തന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു
3
396. ആദിവാസിഭാഷയില് നിര്മിച്ച, കേരളത്തിലെ ആദ്യത്തെ സിനിമ
ഗുഡ
397. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
398. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ
399. കേരളത്തിലെ ഹോളണ്ട്
കുട്ടനാട്
400. കേരള മാര്ക്സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്