411. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
412. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആ ദ്യ സത്യാഗ്രഹം
വൈക്കം സത്യാഗ്ര ഹം (1924*25)
413. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
414. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിൻകര
415. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
416. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?
1952
417. കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?
എം രാമവര്‍മരാജ
418. ലോക പ്രശസതി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍
രാ ജാ രവിവര്‍മ
419. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിര്‍ത്തിയ ആ ദ്യ അംഗം
റോസമ്മാ പുന്നൂസ്
420. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ