431. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ്
തിരുവനന്ത പുരം
432. കേരളത്തില് ഏറ്റവും കൂടുതല് നിയമസഭാ നിയോജകമണ്ഡലങ്ങള് ഉള്ള ജില്ല?
മലപ്പുറം
433. കേരളത്തില് പൊലീസ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു
കൊല്ലം
434. 13ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
കെ.എസ്. ശബരീനാഥന്
435. എത്രാം ശതകത്തിലാണ് മാലിക്സ് ബി ൻ ദിനാർ കേരളത്തിലെത്തിയത്
ഏഴ്സ്
436. കേരളത്തില് സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം
പാ ലക്കാട് ചുരം
437. കേരളത്തിലെ ആദ്യത്തെ മനുഷ്യനിര്മിത ദ്വീപ്
വെല്ലിങ്ടണ്
438. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
439. കേരളത്തിലെ ആദ്യ സോളാർ സിറ്റി
കൊച്ചി
440. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി