461. കേരളത്തിന്റെ ഔദ്യോഗിക പക്ഷി
വേഴാമ്പല്പക്ഷി
462. ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
1.18
463. കേരള പാണിനി
എ ആർ രാജരാജവർമ
464. രണ്ടാം ലോകമഹായുദ്ധാനന്തരം ജയില് മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരന്
മുഹമ്മദ് അബ്ദു റഹ്മാന് സാഹിബ്
465. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല് ഫുട്ബോള് ക്ലബ്ബ്
എഫ്.സി.കൊച്ചിന്
466. ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്തെ കേരള ആഭ്യന്തരമന്ത്രി
കെ.കരുണാകരന്
467. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
468. കേരള സര്വകലാശാലയുടെ ആസ്ഥാനം
തിരുവനന്തപുരം
469. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?
സോപാനസംഗീതം
470. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം