481. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
482. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
483. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
484. കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം
485. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
486. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
487. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
488. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി.ചാനല് കമ്പനി
ഏ ഷ്യാനെറ്റ്
489. കേരള നിയമസഭയുടെ ആദ്യ സ്പീക്കറാര്?
ആര്. ശങ്കരനാരായണന് തമ്പി
490. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില് വന്ന വര്ഷം
1994