491. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
492. കേരളത്തിലെ അശോകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്
വരഗുണന്‍
493. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?
ഗവർണർ
494. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
495. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
496. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി. ആർ.കൃഷ്ണയ്യർ
497. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവി വാഹിതനായിരുന്നത്
എ.കെ.ആന്റണി
498. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
499. ഏറ്റവും കൂടുതല്‍ പ്രാവശ്യം കേരളം സന്ദര്‍ശിച്ച മധ്യകാല അറ ബി സഞ്ചാരി
ഇബ്ന്‍ ബത്തൂത്ത
500. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം
തി രുവനന്തപുരം