511. കേരളത്തിൽ സഭയ്ക്കക്കു പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം
മത്തായി ചാക്കോ
512. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
513. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം
ദീപിക
514. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര -വയലാർ
515. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില് വന്ന വര്ഷം
1994
516. കേരളത്തില് ഏറ്റവും കൂടുതല് കാലം പ്രതിപക്ഷ നേതാവായി രുന്നത്?
ഇ.എം.എസ്.
517. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
518. കേരളത്തില് ഏറ്റവും കൂടുതല് പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്
കെ.എം.മാണി
519. കേരളത്തിലെ ഏറ്റവും വലിയ മല?
ആനമല
520. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ശബരിമല മകരവിളക്ക്