531. കേരളത്തിലെ ആദ്യ സോളാർ ജില്ല
മലപ്പുറം
532. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി
533. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി
ആർ.ശങ്കർ
534. സ്വാമി വിവേകാനന്ദന കേരള സന്ദർശനവേളയിൽ ചിന്മദ്രയെക്കുറിച്ച് തൃപ്ത തികരമായ വിശദീകരണംനൽകിയത്
ചട്ടമ്പി സ്വാമികൾ
535. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർവ ത്കൃത പൊലീസ് സ്റ്റേഷനായ പേരൂർ ക്കട ഏത് ജില്ലയിലാണ്
തിരുവനന്തപുരം
536. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
537. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
538. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി
539. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
540. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല
ഇടുക്കി