561. കേരളത്തില് ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിന്കര
562. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
563. കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
564. കേരളത്തിലെ പക്ഷിഗ്രാമം
നൂറനാട്
565. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
566. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.
കോട്ടയം
567. കേരളചരിത്രമ്യൂസിയം സ്ഥിതി ചെയ്യുന്നത്
ഇടപ്പള്ളി
568. കേരളത്തില് ഏറ്റവും കൂടുതല് പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്
കെ.എം.മാണി
569. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്കര്ത്താവ്
വാഗ്ഭടാനന്ദന്
570. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്