581. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
582. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
583. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
584. കേരളത്തിലെ വനഗവേഷ ണകേന്ദ്രം
പിച്ചി
585. കേരളത്തില് മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കള്
പി. ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്
586. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
587. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
ആലപ്പുഴ
588. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
589. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റര്
എറണാകു ളം
590. കേരള വാല്മീകി
വള്ളത്തോൾ