591. കേരളത്തിലെ ആദ്യ വനിതാ മജിസ് ട്രേറ്റ്
ഓമനക്കുഞ്ഞമ്മ
592. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?
സോപാനസംഗീതം
593. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ
594. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ ?
കെ.കേളപ്പന്‍
595. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയത്
കെ.കേളപ്പന്‍
596. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
597. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
598. കേരള ബംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?
അങ്കമാലി
599. കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നതെപ്പോള്‍
ഒക്‌ടോബര് to നവംബര്‍
600. കേരളത്തിലെ അശോകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്
വരഗുണന്‍