Questions from കേരളം

601. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

602. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?

ആറ്.

Visitor-3706

Register / Login