61. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
62. കേരള പോലീസ് അക്കാദമി എവിടെയാണ്
രാമവര്മപുരം(തൃ ശ്ശൂര്)
63. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
64. കേരളത്തിലെ ആദ്യത്തെ റെയില്പ്പാത (തിരൂര്ബേപ്പൂര്) ആ രംഭിച്ചത് ഏത് വര്ഷത്തില്
എ.ഡി.1861
65. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
66. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
ആലപ്പുഴ
67. കേരള പാണിനി
എ ആർ രാജരാജവർമ
68. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
69. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ച പ്രശസ്തനായ സാഹിത്യകാരൻ?
വള്ളത്തോൾ
70. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ