Questions from കേരളത്തില്‍ ആദ്യം

31. ലക്ഷണയുക്തമായ നോവൽ

ഇന്ദുലേഖ

32. പ്രതിപക്ഷ നേതാവ്

പി.ടിചാക്കോ

33. തനതു നാടകം

കലി

34. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ

ചെമ്മീൻ

35. ഏകാങ്ക നാടകം

മുന്നാട്ടുവീരൻ

36. വനിതാ ചീഫ് എഞ്ചിനീയർ

പി.കെ. ത്രേസ്യ

37. വനിതാ മജിസ്ട്രേറ്റ്

ഓമനക്കുഞ്ഞമ്മ

38. ഗവർണ്ണർ

ഡോ.ബി. രാമകൃഷ്ണറാവു

39. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

40. കുറ്റാന്വേഷണ നോവൽ

ഭാസ്കരമേനോൻ

Visitor-3461

Register / Login