Questions from കേരളാ നവോഥാനം

121. കുമാരനാശാൻ ജനിച്ച വർഷം?

1873

122. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്?

1856

123. വീരകേരള പ്രശസ്തി എഴുതിയത്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരി

124. നിർവൃതി പഞ്ചാംഗം രചിച്ചത്?

ശ്രീ നാരായണ ഗുരു

125. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചത്?

വാഗ്ഭഗൻ

126. കുമാരനാശാൻ ജനിച്ച സ്ഥലം?

കായിക്കര; തിരുവനന്തപുരം

127. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

ചട്ടമ്പി സ്വാമികൾക്ക്

128. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു

129. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

130. യോഗക്ഷേമസഭ സ്ഥാപിച്ചത്?

വി.ടി.ഭട്ടത്തിരിപ്പാട്

Visitor-3653

Register / Login