152. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?
വി.ടി ഭട്ടതിപ്പാട്
153. അദ്ധ്യാത്മ യുദ്ധം രചിച്ചത്?
വാഗ്ഭടാനന്ദൻ
154. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?
തൈക്കാട് അയ്യാഗുരു
155. തുവയൽപന്തി സ്ഥാപിച്ചത്?
അയ്യാ വൈകുണ്ഠർ
156. ‘രജനീ രംഗം’ എന്ന കൃതി രചിച്ചത്?
വി.ടി ഭട്ടതിപ്പാട്
157. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്ത്താവ്?
വാഗ്ഭടാനന്ദന്.
158. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?
1923
159. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?
വാഗ്ഭടാനന്ദൻ
160. ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്?