41. ഇന്ത്യയില് എത്ര ഹൈക്കോടതിക ളാണ് ഉള്ളത് ?
24
42. ഹിമാചല് പ്രദേശ് ഹൈക്കോടതി യുടെ ആസ്ഥാനം
ഷിംല
43. ഇന്ത്യന് ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്
സുപ്രീം കോടതി
44. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏതാണ് ?
കൊല്ക്കത്ത ഹൈക്കോടതി (1862 ജൂലായ് 2)
45. കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഡാടനം ചെയ്തതെന്ന് ?
2006 ഫിബ്രവരി 11
46. വനം, പരിസ്ഥിതി പ്രശ്നങ്ങള് മാത്രം കൈകാര്യം ചെയ്യാന് ഇ ന്ത്യയിലാദ്യമായി ഗ്രീന് ബെഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി
കല്ക്കട്ട
47. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
48. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
49. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
50. കേരള ഹൈക്കോടതിയില് ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
ജസ്റ്റിസ് അന്നാചാണ്ടി