51. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
52. ഇന്ത്യന് ഭരണഘടനയുടെ സംരക്ഷകന് ആര്?
സുപ്രീംകോടതി
53. ഏതൊക്കെ സംസ്ഥാനങ്ങളാണ് ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ളത് ?
അസം, അരുണാചല്പ്രദേശ, മിസോറാം, നാഗാലാന്റ ്
54. ഏറ്റവും കൂടുതല് ജഡ്ജിമാരുള്ള ഹൈക്കോടതി ഏതാണ് ?
അലഹാബാദ് ഹൈക്കോടതി
55. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
56. കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഡാടനം ചെയ്തതെന്ന് ?
2006 ഫിബ്രവരി 11
57. കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായ രണ്ടാമത്തെ വനിതയാര് ?
ജസ്റ്റിസ് കെ.കെ.ഉഷ
58. ഇന്ത്യയില് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത
ജസ്റ്റിസ് ലീലാ സേത്ത്