11. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?
1989
12. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
എർണാകുളം- ഷൊർണ്ണൂർ
13. കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?
കിൻഫ്ര
14. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?
തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)
15. കേരളത്തില്‍ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
എർണാകുളം
16. കേരളത്തിലെ മേജർ തുറമുഖം?
കൊച്ചി
17. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം?
കേരളം
18. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
തിരുവനന്തപുരം 1991
19. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?
1993 ഫെബ്രുവരി
20. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസ്ഥാനങ്ങൾ?
കേരളം & തമിഴ്നാട് (3)