31. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
പനമ്പിള്ളി ഗോവിന്ദമേനോൻ
32. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം?
കൊച്ചി (പ്രസിഡന്റ് ടൈലർ എന്ന കപ്പൽ 1973 ൽ )
33. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ആസ്ഥാനം?
കൊച്ചി
34. KURTC യുടെ ആസ്ഥാനം?
തേവര - കൊച്ചി
35. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?
1989
36. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)
37. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
38. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം?
ജലഗതാഗതം
39. കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?
1341
40. കേരളത്തില്‍ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല?
എർണാകുളം