51. ഗരീബ് എക്സ്പ്രസിന്റെ നിറം?
പച്ച; മഞ്ഞ
52. കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്?
കോട്ടയം - കുമളി
53. കൊച്ചിൻ ഷിപ്പിയാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം?
1983
54. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല?
കൊച്ചിൻ ഷിപ്പിയാർഡ്
55. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?
മുംബൈ; കൊച്ചി
56. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആസ്ഥാനം?
ആലപ്പുഴ
57. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
നീല
58. കേരളത്തിലെ മേജർ തുറമുഖം?
കൊച്ചി
59. അറബിക്കടലിന്റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്?
ദിവാൻ ആർ.കെ ഷൺമുഖം ഷെട്ടി 1936 ൽ
60. കേരളത്തിലുടെ കടന്നു പോകുന്ന ദേശിയ പാതകൾ?
9