41. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന തുറമുഖം?
കൊച്ചി
42. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
43. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
നീല
44. കൊച്ചിൻ ഷിപ്പിയാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം?
1983
45. ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
1861 തിരൂർ - ബേപ്പൂർ
46. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
ടിപ്പു സുൽത്താൻ
47. കൊച്ചിൻ ഷിപ്പായാർഡിന്റെ ആദ്യ കപ്പൽ?
റാണി പത്മിനി
48. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി
49. ശതാബ്ദി എക്സ്പ്രസിന്റെ നിറം?
നീല; മഞ്ഞ
50. കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?
1341