Questions from പൊതുവിജ്ഞാനം (special)

131. ഗലീനയുടെ രാസനാമം?

ലെഡ് സൾഫൈഡ്

132. പുഷ്പങ്ങൾക്ക് മണം നൽകുന്ന രാസവസ്തു?

എസ്റ്ററുകൾ

133. ഒരു ഗ്രോസ് എത്ര ഡസൻ ആണ്?

12 ഡസൻ

134. ജിപ്സത്തിന്‍റെ രാസനാമം?

കാത്സ്യം സൾഫേറ്റ്

135. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

136. അൽമാജെസ്റ്റ്, ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്?

ടോളമി

137. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?

ഫിന്‍ലാന്‍ഡ്

138. ജി- 2 ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?

അയർലാന്‍റ്

139. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

140. ശിശുവിന്റെ പിതൃത്വ പരിശോധനയിൽ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര രീതി?

ഡി.എൻ.എ ഫിംഗർ പ്രിന്റിങ്

Visitor-3596

Register / Login