Questions from പൊതുവിജ്ഞാനം (special)

141. ബെൻസീൻ കണ്ടു പിടിച്ചതാര്?

മൈക്കൽ ഫാരഡേ

142. " തുറന്നിട്ട വാതിൽ" ജീവചരിത്രമാണ്?

ഉമ്മൻ ചാണ്ടി

143. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീ കളുടെ എണ്ണം?

12

144. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷത?

ഡക്ടിലിറ്റി

145. DVD യുടെ സംഭരണ ശേഷി എത്ര?

4.7 GB

146. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

147. മൈക്കിൾ ഒ.ഡയറിനെ വധിച്ച ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

148. സസ്യങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

മൊസൈക്ക് രോഗം

149. അസാധാരണ ലോഹം എന്ന് വിശേഷിക്കപ്പെടുന്നത്?

മെർക്കുറി

150. ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കാനെടുത്ത സമയം?

2 വർഷം 11 മാസം 17 ദിവസം

Visitor-3653

Register / Login