Questions from പൊതുവിജ്ഞാനം (special)

171. ഇറാന്‍റെ പാര്‍ലമെന്‍റ് അറിയപ്പെടുന്നത്?

‘മജ്-ലിസ്‘

172. റബ്ബറിന്റെ ജന്മദേശം?

ബ്രസീൽ

173. ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന പക്ഷി?

ഒട്ടകപ്പക്ഷി

174. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ്?

120 ദിവസം

175. സോളാർ കേസ് അന്വേഷിക്കുന്ന ജൂഡിഷ്യല്‍ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

176. 1687 ൽ ഗോൽക്കോണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്ത ഭരണാധികാരി?

ഔറംഗസീബ്

177. തുരുമ്പിന്‍റെ രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

178. ആറന്‍മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നതെവിടെ?

പമ്പാ നദി

179. കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ് ഡ്രൈവ്

180. വിശുദ്ധ പർവ്വതം എന്നറിയപ്പെടുന്നത്?

മൗണ്ട് ഫ്യൂജിയാമ

Visitor-3715

Register / Login